College

College News & Updates

Prediction Competition

ഹിദായത്ത് സ്റ്റുഡന്റസ് യൂണിയനും കൊണ്ടോട്ടി സ്പോർട്സ് സിറ്റിയും സംയുക്തമായി കോപ്പഅമേരിക്ക യൂറോകപ്പ് ഫൈനൽ പ്രെഡിക്ഷൻ മത്സരം സംഘടിപ്പിക്കുന്നു… 👕 വിജയിക്കുന്ന വിദ്യാർത്ഥിക്ക് ജേഴ്‌സി സമ്മാനമായി ലഭിക്കുന്നതാണ്. ⭕ ഒരു വിദ്യാർത്ഥിക്ക് ഒരു എൻട്രി മാത്രമേ നൽകാനാവൂ..⭕ 2 ഫൈനലിന്റെയും പ്രെഡിക്ഷൻ ശരിയാക്കുന്ന വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥിയെയായിരിക്കും വിജയിയായി തിരഞ്ഞെടുക്കുക.⭕ അവസാന സമയം 14-07-2024 | 10 : 00 pm

Prediction Competition Read More »

Scroll to Top