hidayacmiac.com

Prediction Competition

ഹിദായത്ത് സ്റ്റുഡന്റസ് യൂണിയനും കൊണ്ടോട്ടി സ്പോർട്സ് സിറ്റിയും സംയുക്തമായി കോപ്പഅമേരിക്ക യൂറോകപ്പ് ഫൈനൽ പ്രെഡിക്ഷൻ മത്സരം സംഘടിപ്പിക്കുന്നു… 👕 വിജയിക്കുന്ന വിദ്യാർത്ഥിക്ക് ജേഴ്‌സി സമ്മാനമായി ലഭിക്കുന്നതാണ്. ⭕ ഒരു വിദ്യാർത്ഥിക്ക് ഒരു എൻട്രി മാത്രമേ നൽകാനാവൂ..⭕ 2 ഫൈനലിന്റെയും പ്രെഡിക്ഷൻ ശരിയാക്കുന്ന വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥിയെയായിരിക്കും വിജയിയായി തിരഞ്ഞെടുക്കുക.⭕ അവസാന സമയം 14-07-2024 | 10 : 00 pm

Prediction Competition Read More »

Integrated P.G. Application 2024 – 25 (Application Notification)

TO,PRINCIPAL & DUTY OFFICERSub: Integrated P.G. Application 2024 – 25വാഫി ആലിയ സാലിസയില്‍ നിന്ന് അടുത്ത വര്‍ഷം (2024-25 അദ്ധ്യായനവര്‍ഷം) ഇന്റഗ്രേറ്റഡ് പി.ജി. പ്രവവശന വയാഗ്യത വനടാന്‍സാധ്യതയുള്ളവരില്‍ അതിന് താല്‍പരയമുള്ളവര്‍ ഡീറ്റയില്‍സ് കൂടട നല്‍ുന്നഗ്ര ോമില്‍ 21.01.2024(ഞോയർ) 5.00pm ന് മുമ്പായി ഫില്‍ ടെവേണ്ടതാണ്.നിബന്ധനകള്‍

Integrated P.G. Application 2024 – 25 (Application Notification) Read More »

Scroll to Top